കേരള പൊലീസില്‍ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ എന്ന തസ്തികയില്‍ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. പി എസ് സി യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കേരളാ പൊലീസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലും ഇക്കാര്യം വ്യക്തമാക്കി. ജനുവരി 1 വരെയാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി.വിശദ വിവരങ്ങള്‍ക്ക് https://www.keralapsc.gov.in/…/2024-11/noti-427-24.pdf എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
കേരളാ പൊലീസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
കേരള പോലീസില്‍ ഡ്രൈവർ ആകാൻ അവസരം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ എന്ന തസ്തികയില്‍ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. PSC യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 01.01.2025.വിശദവിവരങ്ങള്‍ക്ക് https://www.keralapsc.gov.in/…/2024-11/noti-427-24.pdf
