ഇ​ടു​ക്കി: ഇ​ടു​ക്കി നെ​ല്ലാ​പ്പാ​റ കു​രി​ശു​പ​ള്ളി വ​ള​വി​ൽ കാ​റും ഇ​ത​ര സം​സ്ഥാ​ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. അ​പ​ട​ക​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും 70 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു . ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ൽ കോ​ട്ട​യം എം​ജി...
Read full story
കൊച്ചി: ചെല്ലാനത്ത് ബസ് ഇടിച്ച് എട്ടു വയസുകാരന്‍ മരിച്ച് സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്വകാര്യ ബസ് തടഞ്ഞ് പ്രതിഷേധിച്ചു.2026 ജനുവരി 30ന് ആയിരുന്നു ബൈക്കിനെ ഓവര്‍ടേക്ക്...
Read full story
കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ലാണ് സംഭവം . സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ധു​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്....
Read full story
റിപ്പോര്‍ട്ട്

കൊട്ടാരക്കര അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് January 28, 2026
കൊല്ലം | കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍ ബോസ്‌കോയാണ് മരിച്ചത്. സംഭവത്തില്‍ നിരവധി...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു

By ന്യൂസ് ഡെസ്ക് January 21, 2026
പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ അഴുക്കുചാലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50) ആണ് മരിച്ചത്. മൂന്നു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. .ക്ഷേത്ര ദർശനത്തിനായി പോയി തിരികെ...
Read full story
കോഴിക്കോട്|കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു...
Read full story
കോട്ടയം| മണിമല ചെറുവള്ളി കുന്നത്തുപുഴയിലെ ആറാട്ട് കടവിന് സമീപം യാത്രക്കിടയിൽ കെ എസ് ആർ ടി സി ബസിനു തീപിടിച്ചു. ബുധനാഴ്ച ഡിസംബർ 31 പുലർച്ചെ നാലു മണിക്കാണ് സംഭവം. മലപ്പുറത്ത് നിന്നും ഗവിക്ക്...
Read full story
റാന്നി | വടശേരിക്കര തെക്കുംമല വിംറോക്ക് ക്രഷര്‍ യൂണിറ്റില്‍ ടിപ്പര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ പെരുബെട്ടി സ്വദേശി ശ്രീജിത്ത് (38) മരിച്ചു ഡിസംബർ 16 ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ക്രഷര്‍ ഉത്പന്നങ്ങളുമായി...
Read full story
കൊ​ച്ചി: കാ​ക്ക​നാ​ട് ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി​യു​ൾ​പ്പ​ടെ നാ​ല് പേ​ർ​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ...
Read full story