ഡി.എം.കെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 24ന്

കട്ടപ്പന :ദ്രാവിഡ മുന്നേറ്റ കഴകം ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 2024 നവംബർ 24 ഞായറാഴ്ച രാവിലെ 11ന് നടക്കും. .ഡിഎംകെ ജില്ലാ സെക്രട്ടറി കെ കെ ജനാർദ്ദനൻ ഉദ്ഘാടന യോഗത്തിന് മുന്നോടിയായി പതാക ഉയർത്തും. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും കമ്പം എം.എല്‍.എ എൻ രാമകൃഷ്ണൻ നിർവ്വഹിക്കും. തുടർന്ന് പ്രകടനവും പൊതുസമ്മേളനവും നടക്കും.

ഉപ്പുതറ ലോക്കല്‍ സെക്രട്ടറി ടി എസ് ഉദയകുമാർ അദ്ധ്യക്ഷത വഹിക്കും , സംസ്ഥാന കമ്മിറ്റി അംഗം വി കെ മുഹമ്മദ് ആസിഫ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മിറ്റി അംഗം എൻ .കനി,മോഹൻദാസ്, ഏരിയ സെക്രട്ടറി കെ സജീവ്,ഏരിയ കമ്മിറ്റി അംഗം എസ് ജോസഫ്, എം എ മാത്യു, രാജേഷ് വി, മുത്തുരാജ് തമ്ബി, എം എം സന്തോഷ്,എ പിപ്രമോദ്, ഝാൻസി ,വർഗീസ്, പ്രേംകുമാർ, സന്ധ്യ രാജേഷ് തുടങ്ങിയവർ സംസാരിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →