റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിൽ വീണ്ടും പുലിയിറങ്ങി. കണ്ടൻചാലിലെ ഡാമിന് അടുത്താണ് പുലിയിറങ്ങിയത്.
ഡാമിലെ പവർ ഹൗസിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. വനം വകുപ്പ് ജീവനക്കാർ പ്രദേശത്ത് പരിശോധന നടത്തി.

കഴിഞ്ഞ വ്യാഴാഴ്ച കണ്ടൻചാലിൽ രണ്ട് പുലികൾ ഇറങ്ങിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *