റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഹുൽ ഗാന്ധിയെ പ്രതിരോധ സ്റ്റാന്‍റിങ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്ത് കോൺഗ്രസ്

August 17, 2023 - 6:18 am

ന്യൂഡൽഹി: അപകീർത്തിക്കേസിൽ നഷ്ടപ്പെട്ട ലോക്സഭാ അംഗത്വം തിരിച്ചു കിട്ടിയതിനു പുറകേ രാഹുൽ ഗാന്ധിയെ പാർലമെന്‍റിന്‍റെ പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്ത് കോൺഗ്രസ്. കോൺഗ്രസ് എംപി അമർ സിങ്ങിനെയും കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

ലോക്സഭാ അംഗത്വം തിരികെ ലഭിച്ച ലക്ഷദ്വീപ് എംപി ഫൈസൽ പി.പി. മുഹമ്മദിന് ഉപഭോക്തൃ, ഭക്ഷ്യ, പൊതു വിതരണ സ്റ്റാൻഡിങ്ങ് കമ്മറ്റിയിലേക്കും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച എഎഎപി സുശീൽ കുമാർ റിങ്കു കാർഷിക സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *