റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക് കപ്പൂര്‍ കൊഴിക്കരയില്‍ അനധികൃത മണ്ണ് ഖനനം:മണ്ണുമാന്തി യന്ത്രവും ടിപ്പര്‍ ലോറിയും പിടിച്ചെടുത്തു August 4, 2023 - 9:41 amകപ്പൂര്‍:കപ്പൂര്‍ കൊഴിക്കരയില്‍ അനിധികൃതമായി കുന്നിടിച്ച് മണ്ണ് ഖനനം നടത്തിയ മണ്ണുമാന്തി യന്ത്രവും ടിപ്പര്‍ ലോറിയും റവന്യൂ വകുപ്പ് പിടിച്ചെടുത്തു.Share