റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എൻഎസ്എസിന്‍റെ നാമജപഘോഷയാത്ര: വൈസ് പ്രസിഡന്‍റ് ഒന്നാം പ്രതി, ആയിരം പേർക്കെതിരെ കേസ്

August 3, 2023 - 1:12 pm

തിരുവനന്തപുരം: എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്തേക്ക് നാമജപഘോഷയാത്ര നടത്തിയതിന് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. സീപ്ക്കർ എ.എൻ ഷംസീറിന്‍റെ മിത്ത് പാരമർശത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ചയാണ് നാമജപഘോഷയാത്ര നടത്തിയത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് എം.സംഗീത്കുമാറാണ് കേസിലെ ഒന്നാംപ്രതി. കണ്ടലറിയാവുന്ന ആയിരം പേരെയും ഉൾപ്പെടുത്തി അന്യായമായി സംഘം ചേർന്നെന്ന് ആരോപിച്ചാണ് കേസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *