റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പൂർ സംഭവത്തിൽ പ്രതിഷേധിച്ച് കട്ടപ്പനയിലെ സാസ്കാരിക പ്രവർത്തകർ

July 22, 2023 - 10:16 am

മണിപ്പൂർ: മണിപ്പുരിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൂരവും ഹീനവുമായ മനുഷ്യത്വവിരുദ്ധ അക്രമപരമ്പരകളിലും അക്രമകാരികൾക്ക് ഭരണകൂടം നൽകിവരുന്ന മൗനാനുവാദത്തിലും കട്ടപ്പനയിലെ സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു.

ഇ.ജെ ജോസഫ് , അഡ്വ. വി.എസ്. ദിപു, കെ.പി ഫിലിപ്പ് , എം.ബി രാജശേഖരൻ, എം.സി. ബോബൻ, മാത്യൂ സണ്ണി, ഷാജി ചിത്ര, പി.ബി. സ്റ്റാലിൻ , അനിൽ ഇലവന്തിക്കൽ, ഷിബു ഇൻസൈറ്റ്, രവികുമാർ കട്ടപ്പന, സന്തോഷ് പത്മ, കെ.കെ. ശുശീലൻ , ആർ. മുരളിധരൻ, കുരിയാക്കോസ് കുടുക്കച്ചിറ, തോമസ് ഉമ്മൻ, ജോണിക്കുട്ടി എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *