റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൂൺ 17 കൊച്ചി മെട്രോയുടെ പിറന്നാൾ ദിനം: ടിക്കറ്റ് നിരക്കിൽ ഇളവ്

June 14, 2023 - 10:24 am

കൊച്ചി : ആറാം വാർഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ യാത്രക്കാർക്ക് വാർഷിക സമ്മാനവുമായി എത്തിയിരിക്കുന്നു. പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസം തുടരും. 30,40,50,60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *