ജൂൺ 17 കൊച്ചി മെട്രോയുടെ പിറന്നാൾ ദിനം: ടിക്കറ്റ് നിരക്കിൽ ഇളവ്

കൊച്ചി : ആറാം വാർഷികം ആഘോഷിക്കുന്ന കൊച്ചി മെട്രോ യാത്രക്കാർക്ക് വാർഷിക സമ്മാനവുമായി എത്തിയിരിക്കുന്നു. പിറന്നാൾ ദിനമായ ജൂൺ പതിനേഴിന് ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. അന്നേദിവസം 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം. മിനിമം ടിക്കറ്റ് നിരക്കായ 10 …

ജൂൺ 17 കൊച്ചി മെട്രോയുടെ പിറന്നാൾ ദിനം: ടിക്കറ്റ് നിരക്കിൽ ഇളവ് Read More