റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

26,054 പേരാണ് അടുത്ത കാലത്തായി നിയമനടപടികൾക്ക് വിധേയരായതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകൾ ലഭ്യമാക്കന്നതിന് മറ്റ് 19,469 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചിരിക്കയാണ്. 1,544നിയമ ലംഘകരെ നാടുകടത്താനുള്ള നടപടികൾ പൂർത്തിയാക്കി. 6,219 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും മന്ത്രാലയം പറഞ്ഞു. നിയമലംഘകർക്ക് പുറമെ നിയമലംഘകർക്ക് സഹായങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *