പെരുമ്പാവൂർ: പെരുമ്പാവൂർ – ഓടയ്ക്കാലി യൂണിവേഴ്സൽ പ്ലൈവുഡിൽ തൊഴിലാളി തീചൂളയിൽപ്പെട്ടു. കൽക്കത്ത സ്വദേശി നസീർ (23) ആണ് തീ ഹോളിൽപ്പെട്ടത്. 15 അടി ഗർത്തത്തിലേക്കാണ് തൊഴിലാളി വീണത്. 2023 ഏപ്രിൽ 27 ന് രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോൾ അടിഭാഗം കത്തി അമർന്ന് 15 അടി ഗർത്തത്തിൽ വീഴുകയായിരുന്നു. പെരുമ്പാവൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

