റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ല
February 25, 2023 - 12:59 pm
കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് 25/02/23 ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. സിപിഒ ബഷീറിന്റെ ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ കണ്ടെത്തി. ഉദ്യോഗസ്ഥൻ ട്രെയിനിൽ എവിടേക്കോ പോയതായി സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.