റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ഇ.ഡി. പരിശോധന
February 23, 2023 - 11:39 am
ന്യൂഡല്‍ഹി: കേരളത്തിലെ ജോയ് ആലുക്കാസ് ജൂവലറികളില്‍ ഇ.ഡി. പരിശോധന. 2,300 കോടി രൂപയുടെ ഐ.പി.ഒയില്‍നിന്നു കമ്പനി പിന്മാറിയതിനു തൊട്ടുപിന്നാലെയാണു പരിശോധന. വിപണിയിലെ സാഹചര്യം അനുസരിച്ചു ഐ.പി.ഒ. രേഖകള്‍ ഉടന്‍ റീഫയല്‍ ചെയ്യുമെന്നു കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ബേബി ജോര്‍ജ് റോയിട്ടേഴ്‌സിനെ അറിയിച്ചു.