റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിലെ രണ്ടാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു
February 2, 2023 - 9:54 am
ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ് കേസിൽ വെള്ളായണി സ്വദേശി പ്രദീപ് കുമാർ അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയാണ് പ്രദീപ് കുമാർ.
200 ലധികം കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടായിരുന്നു കേസ്. സഹകരണ സംഘം സെക്രട്ടറിയായിരുന്നു പ്രദീപ് കുമാർ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്