റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫോണെടുക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി വനം മന്ത്രി

January 27, 2023 - 9:31 pm

കോഴിക്കോട്: സഹയത്തിനായി വിളിക്കുമ്പോള്‍ ഫോണെടുക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഫോണ്‍ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഫോണെടുക്കില്ലെന്ന പരാതി വ്യാപകമായി ഉയുരന്നതിനിടെയാണ് മുന്നറിയിപ്പുമായി മന്ത്രിയെത്തിയത്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി തുറന്നടിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണെടുക്കുന്നില്ലെന്ന് എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രദ്ദയില്‍ പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരക്കാര്‍ക്ക് മന്ത്രി കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *