റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗാന്ധിജിയുടെ 75-ാംമത് രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30 രാവിലെ 11ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച് രണ്ട് മിനിട്ട് മൗനം ആചരിക്കുന്നതിന്, എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൊതുഭരണവകുപ്പ് നിർദ്ദേശം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *