റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
December 29, 2022 - 7:34 pm
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി ആറ്, ഏഴ് തീയതികളിൽ ‘ഇറച്ചിക്കോഴി വളർത്തൽ’ വിഷയത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473.