റെയില്‍വേ ഗേറ്റ് അടച്ചിടും
അറിയിപ്പുകള്‍

റെയില്‍വേ ഗേറ്റ് അടച്ചിടും

By ന്യൂസ് ഡെസ്ക് January 3, 2023
ആലപ്പുഴ: ആലപ്പുഴ - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള 70-ാം നമ്പര്‍ ലെവല്‍ ക്രോസില്‍ (ആശുപത്രി ഗേറ്റ്) അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി നാലിന് രാവിലെ ആറ് മണി മുതല്‍ ഏഴിന് വൈകിട്ട് ആറ് മണിവരെ ഗേറ്റ് അടച്ചിടും. 
Read full story
ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
റിപ്പോര്‍ട്ട്

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

By ന്യൂസ് ഡെസ്ക് December 29, 2022
കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജനുവരി ആറ്, ഏഴ് തീയതികളിൽ 'ഇറച്ചിക്കോഴി വളർത്തൽ' വിഷയത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ജനുവരി അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473.
Read full story