റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽൽ 02.12.2022 കോഴിക്കോട് കോർപറേഷൻ ഓഫീസ് വളഞ്ഞ് സമരം

December 2, 2022 - 8:16 am

കോഴിക്കോട് : കോഴിക്കോട് കോർപ്പഷന്റെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമരസമിതി. കോതിയിലെയും ആവിക്കൽത്തോടിലെയും ജനകീയ പ്രതിരോധ സമരസമിതിയുടെ നേതൃത്വത്തിൽ 02.12.2022 ന് കോർപറേഷൻ ഓഫീസ് വളയും. എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്യും. എം.കെ മുനീർ എം.എൽ.എയും പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *