നഴ്‌സ് നിയമനം

കണ്ണൂര്‍: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്‌സിങ് കോഴ്‌സ്-ജനറല്‍ നഴ്‌സിങ്/ ബി എസ് സി നഴ്‌സിങ്/പോസ്റ്റ് ബി എസ് സി നഴ്‌സിങ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 25ന് രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2700911.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →