റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ബെംഗളൂരുവില് മൂന്നംഗ മലയാളി കുടുംബം തീകൊളുത്തി ആത്മഹത്യ ചെയ്തു
October 21, 2022 - 11:14 am
ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും മകളുമാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.