റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം

October 14, 2022 - 7:23 am

തൃശൂർ : വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. ഓൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ നൽകിയ അടിയന്തര സഹായത്തിന് പുറമേയാണ് രണ്ട് ലക്ഷം രൂപ നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. പരിക്കേറ്റ് തുടർ ചികിത്സ ആവശ്യമുള്ളവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *