തൃശൂർ : വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെ.രാജൻ അറിയിച്ചു. ഓൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ നൽകിയ അടിയന്തര...
തിരുവനന്തപുരം: ദില്ലയിലെ നിർഭയ കേസിന് ശേഷം കേന്ദ്രസർക്കാർ കൊണ്ടുവന്നത് പദ്ധതിയാണ് സുരക്ഷ മിത്ര . ചട്ടലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ അതിവേഗം പിടികൂടുക, വാഹനങ്ങളിൽ സുരക്ഷ ബട്ടണുകൾ സ്ഥാപിച്ച് സ്ത്രീ സുരക്ഷ ഉറപ്പാക്കുക- ഇതായിരുന്നു ലക്ഷ്യം....
തിരുവനന്തപുരം: വടക്കഞ്ചേരിയിൽ നടന്ന അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവെന്ന് കെ.എസ്.ആർ.ടി.സി. 2014-ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആക്ട്...
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന് പിന്നാലെ ബസ് ഉടമയായ അരുണും അറസ്റ്റിൽ. പ്രേരണാകുറ്റം ചുമത്തിയാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ബസ് അമിത വേഗതയിലാണെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്....
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് ആദ്യം പൊലീസ് കേസെടുത്തത്. ജോമോനെ 07/10/2022 കൂടുതൽ ചോദ്യം ചെയ്യും. അപകടസമയം ജില്ലാ പൊലീസ് മേധാവിയോട്...
തിരുവനന്തപുരം : വടക്കഞ്ചേരിയിലെ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി 2022 ഒക്ടോബർ 7 മുതൽ വാഹന പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമ ലംഘനം നടത്തുന്ന ബസ്സുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും...
തിരുവനന്തപുരം : വടക്കഞ്ചേരിയിൽ അപകടത്തിൽപെട്ട അസുരൻ ബസ്സ് മോട്ടോർ വാഹനവകുപ്പിന്റെ രേഖ പ്രകാരം സ്ഥിരം കുറ്റവാളി. ബ്ലാക്ക് ലിസ്റ്റിലാണ് ബസ്. അഞ്ച് നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനും ബാക്കി. മോട്ടോർ വാഹനവകുപ്പിന്റെ പരിവാഹൻ സൈറ്റിൽ...
വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പിറകില്‍ ഇടിച്ചുകയറി മറിഞ്ഞ് ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍. അപകടത്തില്‍...
ന്യൂഡല്‍ഹി: വടക്കഞ്ചേരി റോഡപകടത്തിലെ ജീവഹാനിയില്‍ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് പി എം എന്‍ ആര്‍ എഫില്‍ നിന്ന് 2 ലക്ഷം രൂപ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും....