റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗായത്രിശങ്കർ ഇനി മലയാളത്തിലും

August 21, 2022 - 8:08 pm

​പ​ത്തു​വ​ര്‍​ഷം​ ​മു​ന്‍​പ് 18​ ​വ​യ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ല്‍​ ​എ​ത്തി​യ​പ്പോ​ള്‍​ ​മു​ത​ല്‍​ ​ത​മി​ഴകം​ ​ ശ്രദ്ധിക്കപെടുന്ന നടിയാണ് ഗാ​യ​ത്രി​ ​ശ​ങ്ക​ർ.പാ​തി​ ​മ​ല​യാ​ളി​യും പാ​തി​ ​ത​മിഴും ​കൂ​ടി​ ​ചേ​ർന്ന ഈ നടിന​ടു​വി​ലെ​ ​കൊ​ഞ്ചം​ ​പ​ക്ക​ത്തെ​ ​കാ​ണോ,​ ​സീ​താ​ക​തി,​ ​പു​രി​യാ​ത​ ​പു​തി​ര്‍,​ ​സൂ​പ്പ​ര്‍​ ​ഡീ​ല​ക്സ് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളിൽ അഭിനയിച്ചു.കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വി​ക്രം​ ​സി​നി​മ​യി​ല്‍​ ​ഫ​ഹ​ദ് ​ഫാ​സി​ലി​ന്റെ​ ​ഭാ​ര്യ​യെ​ ​പ്രേ​ക്ഷ​ക​ര്‍​ ​അ​ത്ര​ ​പെ​ട്ടെ​ന്ന് ​ ആരും മ​റ​ക്കി​ല്ല.

മ​ല​യാ​ള​ത്തി​ല്‍​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ​ഒ​രു​പാ​ട് ​ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്.​ ​ആ​സ​മ​യ​ത്താ​ണ് ​ന്നാ​ ​താ​ന്‍​ ​കേ​സു​കൊ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ത​മി​ഴ് ​സം​സാ​രി​ക്കു​ന്ന​ ​ദേ​വി​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ല​ഭി​ച്ച​ത് എന്ന് ഗായത്രി പറഞ്ഞു.എപ്പോഴാണ് മലയാളത്തിലേക്ക് വരിക എന്ന ചോദ്യത്തിന്ക​ഥ​ ​കേ​ള്‍​ക്കു​ന്നു​ണ്ട്.​ ​ന​ല്ല​ ​തി​ര​ക്ക​ഥ​യി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​ത​ന്നെ​ ​വീ​ണ്ടും​ ​വ​രും.​ ​ഇ​നി,​ഇ​വി​ടെ​നി​ന്ന് ​പോ​വാ​ന്‍​ ​ഉ​ദ്ദേ​ശ​മി​ല്ല എന്നും ഗായത്രി പറഞ്ഞു.തമി​ഴി​ല്‍​ ​പ്ര​ഭു​ദേ​വ​യു​ടെ​ ​കൂ​ടെ​ ​ബ​ഗീ​ര,​ ​ജി.​വി​ ​പ്ര​കാ​ശ് ​കു​മാ​ര്‍​ ​ചി​ത്രം​ ​ഇ​ടി​മു​ഴ​ക്കം​ ​എന്നിവ​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *