റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ജമ്മുകശ്മീരില് സ്‌കൂള്‍ ബസ് കൊക്കയിലേക്ക് പതിച്ച് 8 കുട്ടികള്‍ക്ക് പരിക്ക്
August 6, 2022 - 12:05 pm
ഉദ്ദംപൂര്‍: ജമ്മുകശ്മീരിലെ ഉദ്ദംപൂരില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് പതിച്ച് 8 കുട്ടികള്‍ക്ക് പരിക്ക്. റോഡില്‍നിന്ന് ബസ് തെന്നി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഉദ്ദംപൂരില്‍നിന്ന് ബര്‍മീന്‍ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.