അറിയിപ്പുകള്വാര്ഷിക പുതുക്കല്‍: തീയതി നീട്ടി May 10, 2022May 10, 2022 - by ന്യൂസ് ഡെസ്ക് - Leave a Comment പത്തനംതിട്ട ജില്ലാ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ അംശാദായം അടച്ചുവരുന്ന അംഗങ്ങളുടെ 2021 വര്‍ഷത്തെ പുതുക്കല്‍ മേയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. Share