മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലെ തൊഴിലാളിയെ ജോലിയില്‍ നിന്ന് ഒഴിവാക്കി മറ്റു വാര്‍ഡിലേക്ക് മാറ്റി തൊഴില്‍ നല്‍കിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി റദ്ദാക്കി. പരാതിക്കാരിക്ക് സ്വന്തം വാര്‍ഡില്‍ തന്നെ ജോലി നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ ഉത്തരവ് ഇറക്കി.
ന
അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

