അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കെല്‍ട്രോൺ അപേക്ഷ ക്ഷണിച്ചു

April 28, 2022 - 3:02 pm

സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോണിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന ഡിപ്ലോമ ഇന്‍ ഇന്റർനെറ്റ് ഓഫ് തിങ്സ്, പി.ജി ഡിപ്ലോമ  ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ്  സിസ്റ്റം ഡിസൈന്‍ കൂടാതെ  വിവിധ പ്രോഗ്രാമിംഗ് കോഴ്സുകളിലേക്കുളള അഡ്മിഷന്‍  ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ  0484-2971400, 8590605259 ഫോൺ നമ്പരിലോ കെൽട്രോൺ നോളജ് സെന്റ‌ർ, കലൂർ വിലാസത്തിലോ അറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *