റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ദിനം : വനിതകളെ ആദരിക്കലും നിയമ അവബോധ ശില്‍പശാലയും നടക്കും

March 7, 2022 - 8:06 pm

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിത-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 8ന് രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെ ജില്ലാതല പരിപാടികള്‍ നടക്കും. കാപ്പില്‍ നാനോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രതിസന്ധികള്‍ അതിജീവിച്ച വനിതകള്‍, നോണ്‍ സ്റ്റീരിയോ ടൈപ്പ് തൊഴില്‍ മാര്‍ഗങ്ങളിലൂടെ ഉപജീവനം നടത്തുന്ന വനിതകള്‍, ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിചേര്‍ന്നിട്ടുളള വനിതകള്‍, സ്ത്രീ സൗഹൃദ സംരംഭകര്‍ എന്നിവരെ ആദരിക്കും. കൂടാതെ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമ അവബോധ ശില്‍പശാലയും സംഘടിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *