റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്റർനെറ്റ് ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രം – അറ്റ് – ചിത്രീകരണം ആരംഭിച്ചു.ചിത്രസംയോജകനായ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ് സെന്നാണ് നായകന്‍.

ഷാജു ശ്രീധര്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു ഈ ചിത്രത്തിൽ ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്ബള്ളി, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളാണ് ലൊക്കേഷന്‍. രവിചന്ദ്രന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ഇഷാന്‍ ദേവ്, പ്രോജക്‌ട് ഡിസൈനര്‍ എന്‍.എം ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍ .കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: റോസ് റെജിസ്, പി.ആര്‍.ഒ: പി ശിവപ്രസാദ്. എന്നിവർ നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *