ഇന്റർനെറ്റ് ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രം - അറ്റ് - ചിത്രീകരണം ആരംഭിച്ചു.ചിത്രസംയോജകനായ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ് സെന്നാണ് നായകന്‍. ഷാജു ശ്രീധര്‍...
Read full storyTag: dark web

റിപ്പോര്‍ട്ട്
ക്ലബ് ഹൗസിലെ ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്; പ്രതികരിക്കാതെ കമ്പനി
By ന്യൂസ് ഡെസ്ക്
•
July 25, 2021
ന്യൂഡല്‍ഹി: ക്ലബ് ഹൗസിലെ ദശലക്ഷക്കണക്കിന് ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ചോര്‍ന്ന നമ്പറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ നമ്പറല്ലാതെ മറ്റ് സ്വകാര്യ വിവരങ്ങളൊന്നും ഓഡിയോ ചാറ്റ് ആപ്പ്...
Read full story
റിപ്പോര്‍ട്ട്
ഡോസിന് ലക്ഷം രൂപ: കൊവിഡ് വാക്സിന്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്
By ന്യൂസ് ഡെസ്ക്
•
February 5, 2021
ലണ്ടന്‍:ഇന്റര്‍നെറ്റിലെ അപകടച്ചുഴിയായ ഡാര്‍ക്ക് വെബില്‍ കോവിഡ് വാക്സിന്‍ വില്‍പനയ്ക്ക്. ഡോസിന് ഒരു ലക്ഷം രൂപയാണു വില. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുധമായ ഏത് കാര്യവും ഏര്‍പ്പാടാക്കുകയും വില്‍പ്പന...
Read full story


