അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഫെല്ലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

February 14, 2022 - 7:32 pm

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ഫെല്ലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെല്ലോഷിപ്പ് ഇൻ ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി, ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിംഗ്, ഫെല്ലോഷിപ്പ് ഇൻ ഓങ്കോസർജിക്കൽ അനസ്‌തേഷ്യ എന്നിവയിൽ അപേക്ഷിക്കാം. അപേക്ഷ 20 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *