അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

നൈപുണ്യ വികസന പരിശീലനത്തിന് അപേക്ഷിക്കാം

February 8, 2022 - 6:31 pm

പട്ടികവർഗ യുവതീ യുവാക്കൾക്കായി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനങ്ങൾക്ക് 15 വരെ അപേക്ഷിക്കാം. പരിശീലനത്തിന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് VTEE ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. സോഷ്യോ-എക്കണോമിക് സർവേ മുഖേന ജനറേറ്റ് ചെയ്ത യൂണിക്ക് ഐ.ഡി ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.  യൂണിക്ക് ഐ.ഡി ലഭ്യമല്ലാത്തവർക്ക് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പ്രൊമോട്ടർ മുഖേന യൂണിക്ക് ഐ.ഡി ജനറേറ്റ് ചെയ്യാം.  ലിങ്ക്: http://play.google.com/store/apps/details  
ID.com.gadssolutions.vtee

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *