റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പി. പ്രകടനപത്രിക ഇന്ന്

February 8, 2022 - 12:05 pm

ലഖ്നൗ: ഉത്തര്‍്രപദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍, അനുരാഗ് താക്കുര്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഞായറാഴ്ച നടത്താനിരുന്ന ചടങ്ങ് ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തേത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ദേശീയത, കര്‍ഷകര്‍ക്കും െചറുപ്പക്കാര്‍ക്കുമായുള്ള പദ്ധതികള്‍, സ്ത്രീസുരക്ഷ എന്നിവയില്‍ ഊന്നിയാകും പ്രകടനപത്രികയെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *