അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഓണ്‍ലൈന്‍ വെബിനാര്‍

January 22, 2022 - 8:06 pm

പത്തനംതിട്ട: വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രനര്‍ഷിപ്പ് ഡവലപ്‌മെന്റ് 25 ന് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കീടിന്റെ വെബ്‌സൈറ്റായ www.kied .info മുഖേന രജിസ്റ്റര്‍ചെയ്യാം. ഫോണ്‍. 7012376994, 7907121928.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *