പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പാര്‍ക്കിങ് ഏരിയ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ അംഗീകൃത കരാറുക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 24 ന് രാവിലെ 11 വരെ കാഞ്ഞിരപ്പുഴ എക്‌സി. എന്‍ജിനീയറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. അന്നേദിവസം രാവിലെ 11.30 ന് തുറക്കും. ഫോണ്‍: 04924 238110.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →