എലത്തൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ തീപ്പിടുത്തം

കോഴിക്കോട്: എലത്തൂർ റെയിൽവേ സ്‌റ്റേഷൻ പാർക്കിങ് ഏരിയയിൽ ഉണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു. 2023 ഫെബ്രുവരി 13 തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. ഇലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടർന്ന് പിടിച്ചതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. സമീപത്ത് പാർക്ക് …

എലത്തൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ തീപ്പിടുത്തം Read More

വാഹനങ്ങളുടെ സമീപം പാചകം നിരോധിച്ചു

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ …

വാഹനങ്ങളുടെ സമീപം പാചകം നിരോധിച്ചു Read More

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2020-21 പ്രകാരം ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണം നടത്തുന്ന സ്ഥലത്ത് നിന്നിരുന്ന തേക്ക് മരത്തിന്റെ 7 കഷണങ്ങളും വിറകും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 15ന് രാവിലെ 11ന് പരസ്യമായി ലേലം/ക്വട്ടേഷന്‍ …

ക്വട്ടേഷന്‍ Read More

ഇരിട്ടിയില്‍ 10മുതല്‍ ഗതാഗത പരിഷ്‌കരണവുമായി നഗരസഭ

ഇരിട്ടി നഗരത്തിലെ ഗതാഗത തടസം പരിഹരിക്കുന്നതിനും അശാസ്ത്രീയ വാഹന പാര്‍കിങ് നിരോധിക്കുന്നതിനും ഗതാഗത പരിഷ്‌കരണവുമായി ഇരിട്ടി നഗരസഭ. ഗതാഗതകുരുക്കും വാഹന പാര്‍ക്കിംങ്ങും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ്ങ് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താന്‍ തിരുമാനിച്ചു. …

ഇരിട്ടിയില്‍ 10മുതല്‍ ഗതാഗത പരിഷ്‌കരണവുമായി നഗരസഭ Read More

പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്: കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ പാര്‍ക്കിങ് ഏരിയ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ ജലസേചന വകുപ്പിലെ അംഗീകൃത കരാറുക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 1000 രൂപയാണ് നിരതദ്രവ്യം. ക്വട്ടേഷനുകള്‍ ഡിസംബര്‍ 24 ന് രാവിലെ 11 വരെ കാഞ്ഞിരപ്പുഴ എക്‌സി. എന്‍ജിനീയറുടെ കാര്യാലയത്തില്‍ …

പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം : സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

കോവിഡ് മാനദണ്ഡങ്ങൾ കൃത്യതയോടെ പാലിച്ച് തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആലുവ ഗസ്റ്റ് ഹൗസിൽ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഹരിത ചട്ട പാലനവും ഉറപ്പാക്കാന്‍ മന്ത്രി നിർദ്ദേശിച്ചു. കോവിഡ് …

തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം : സന്ദർശകർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം Read More

ഇടുക്കി : ജില്ലയിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫൈഡ് സ്ഥാനത്തേക്ക് മുട്ടം പോലീസ് സ്റ്റേഷൻ

ഇടുക്കി ജില്ലയിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ ആകാനൊരുങ്ങി മുട്ടം പോലീസ് സ്റ്റേഷൻ. സ്റ്റേഷനിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സേവനങ്ങൾ മുൻനിർത്തിയാണ് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ.  ഫലപ്രദമായ രീതിയിൽ കുറ്റകൃത്യം തടയുന്നതിനുള്ള പ്രവർത്തനങ്ങളും കുറ്റാന്വേഷണവും നടത്തി ക്രമസമാധാന …

ഇടുക്കി : ജില്ലയിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫൈഡ് സ്ഥാനത്തേക്ക് മുട്ടം പോലീസ് സ്റ്റേഷൻ Read More

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തില്‍ കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌ക്കാരം വരുന്നു

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തില്‍ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് പരിഷ്‌ക്കാരം ഏര്‍പ്പെടുത്തുന്നു. ട്രാഫിക്ക് പരിഷ്‌ക്കരണത്തിനു മുന്നോടിയായി ശാസ്ത്രീയ സംവിധാനങ്ങളോടെ ഇതേകുറിച്ച് പഠിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ സബ് കമ്മിറ്റി നഗരത്തില്‍ പരിശോധന നടത്തി. പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ പാര്‍ക്കിംഗ് …

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തില്‍ കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌ക്കാരം വരുന്നു Read More