അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പ്രോജക്ടുകള്‍ ക്ഷണിച്ചു

November 12, 2021 - 7:30 pm

ആലപ്പുഴ: പട്ടികജാതിയില്‍പ്പെട്ട 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി എസ്.സി.എ ടു എസ്.സി.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് ആകര്‍ഷവും കാലോചിതവുമായ പരിശീലന പദ്ധതികള്‍ക്കായി പ്രോജക്ടുകള്‍ ക്ഷണിക്കുന്നു.  

ജില്ലയിലെ അംഗീകൃത ഏജന്‍സികള്‍ ഈ മാസം 25ന് മുമ്പ് വിശദമായ പ്രൊപ്പോസല്‍ ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനക്‌സിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം ലഭ്യാക്കണം ഫോണ്‍: 0477 2252548, 8547630048

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *