റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെ സസ്‌പെൻഡ് ചെയ്തു

October 17, 2021 - 8:44 am

തിരുവനന്തപുരം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെ.എസ്.ആർ.ടി.സി. ബസ് ഓടിച്ച ഡ്രൈവർക്ക് സസ്‌പെൻഷൻ. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്. ജയദീപിനെയാണ് സസ്‌പെൻഡ് ചെയ്തത് . വെള്ളക്കെട്ടിൽ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്‌പെൻഷൻ.

ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദേശ പ്രകാരമാണ് നടപടി. . പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുൻപിലായിരുന്നു സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *