റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലശേരി സെ‌ഷൻസ് കോടതിയിൽ കെട്ടികിടക്കുന്നത് 5498 കേസുകളെന്ന് ഹൈക്കോടതി

September 14, 2021 - 8:27 am

കൊച്ചി: കണ്ണൂർ ജില്ലയിലെ തലശ്ശേരി രാഷ്ട്രീയ വൈര്യത്തിന്റെയും സംഘർഷങ്ങളുടെയും ഹബ്ബാണെന്ന് കേരള ഹൈക്കോടതി. മൻസൂർ വധക്കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ പരാമർശം. സംഘർഷങ്ങളുടെ സാഹചര്യത്തിൽ സെ‌ഷൻസ് കോടതിയിൽ കേസ് കെട്ടികിടക്കുകയാണ്. സെ‌ഷൻസ് കോടതിയിൽ 5498 കേസുകൾ കെട്ടികിടക്കുന്നതായും ജസ്റ്റിസ് കെ ഹരിപാൽ ചൂണ്ടിക്കാട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *