കോഴിക്കോട്: കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 മുതല്‍ 13 വരെ ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 12 ന് രാവിലെ 11 മണിക്ക് ‘സഹകരണ നിയമങ്ങളും ചട്ടങ്ങളും (ഭാഗം 3) ‘എന്ന വിഷയത്തിലും 13 നു ഉച്ചക്ക് 2.30 ന് സര്‍വീസ് ബുക്ക് (ഭാഗം 4) എന്ന വിഷയത്തിലും ഗൂഗിള്‍ മീറ്റ് വഴിയാണ് പരിശീലനം. 12 ന് http://meet.google.com/yar-esjq-pox, 13 ന് http://meet.google.com/cuu-gsjo-oos ലിങ്ക് വഴി പങ്കെടുക്കാം.
കോഴിക്കോട്: ക്ഷീരസംഘം സെക്രട്ടറിമാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം 12, 13 തീയതികളില്‍
