തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കാസർഗോഡ്: ഓവര്‍സീയറുടെ ഒഴിവ്

June 2, 2021 - 4:34 pm

കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ എട്ടിന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. സിവില്‍ ബി ടെക്/ ഡിപ്ലോമ/ ഐ ടി ഐ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0467 2240680

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *