റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്രയേലി ഹെറോണ്‍ ഡ്രോണുകള്‍ ലഡാക്കില്‍ വിന്യസിക്കാന്‍ ഇന്ത്യ

May 27, 2021 - 2:36 pm

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇസ്രയേലി ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിക്കാന്‍ ഇന്ത്യ. നിലവിലുളള ഹെറോണിനേക്കാള്‍ മികച്ച ഹെറോണ്‍ ഡ്രോണുകളാണ് ഇന്ത്യക്ക് ലഭിക്കുന്നത്. പുതിയ ഡ്രോണുകളുടെ ആന്റി ജാമിങ് ശേഷി കഴിഞ്ഞ പതിപ്പിനേക്കാള്‍ വളരെയധികം മികച്ചതാണ്.മോദി സര്‍ക്കാര്‍ പ്രതിരോധമേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്പത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയഡ്രോണുകള്‍ സ്വന്തമാക്കുന്നത്. ഇതുപ്രകാരം തങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനായി പ്രതിരോധമേഖലയ്ക്ക് 500 കോടി രൂപയുടെ ഉപകരണങ്ങളും മറ്റും വാങ്ങാനായി സാധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *