മലയാള സിനിമയിലെ ഹിറ്റുകളുടെ സൃഷ്ടാവ് : ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം : മലയാള സിനിമയിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവായ പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ന്യൂഡൽഹി കോട്ടയം കുഞ്ഞച്ചൻ നിറക്കൂട്ട് എഫ്ഐആർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടിയുള്ള തിരകഥകൾ ഡെന്നിസ് ജോസഫിന്റെ തൂലികയിൽ പിറന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →