
റിപ്പോര്‍ട്ട്
ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ വൈകാരികമായി അനുശോചനമറിയിച്ച് മോഹൻലാലും മമ്മൂട്ടിയും
By ന്യൂസ് ഡെസ്ക്
•
May 11, 2021
തിരുവനന്തപുരം: തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ വിയോഗത്തിൽ വൈകാരികമായി അനുശോചനമറിയിച്ച് മോഹൻലാലും മമ്മൂട്ടിയും. തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസെന്ന് മോഹൻലാൽ പറഞ്ഞു. "എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികൾ കുറിയ്ക്കുമ്പോൾ ഓർമ്മകൾ ക്രമം തെറ്റി വന്ന്...
Read full story



