തൃശ്ശൂർ: എകാംഗ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷിക്കാം

തൃശ്ശൂർ: കേരള ലളിതകലാ അക്കാദമിയുടെ 2020 – 201 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 10ല്‍ നിന്ന് മെയ് 31 ലേക്ക് മാറ്റി. കോവിഡ്-19 വ്യാപന സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിന് വേണ്ടിയാണ് തീയതി നീട്ടിയിരിക്കുന്നത്. അപേക്ഷാ ഫോറം അക്കാദമിയുടെ (www.lalithkala.org) വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 04872339262

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →