പത്തനംതിട്ട: കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത കലാകാരന്മാര്‍ക്ക്  ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ്...
പത്തനംതിട്ട: കേരള ലളിതകലാ അക്കാദമിയും തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി വാഗമണ്‍ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയില്‍ സംഘടിപ്പിക്കുന്ന കേരള മ്യൂറല്‍ പെയിന്റേഴ്സ് ക്യാമ്പിന്റെ ഉദ്ഘാടനം 20ന്...
കോട്ടയം: സ്ത്രീ-പുരുഷ സമത്വമെന്ന ആശയ പ്രചരണത്തിനായി സാംസ്‌കാരിക വകുപ്പ് കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന 'സമം' പരിപാടിക്ക് നവംബർ 26ന് തുടക്കമാകും. വൈകിട്ട് 3.30ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ...
പത്തനംതിട്ട: കോവിഡ് മഹാമാരിക്കാലത്ത് കേരള ലളിതകലാ അക്കാദമി ആവിഷ്‌കരിച്ച 250 ചിത്രകലാകൃത്തുക്കള്‍ പങ്കെടുക്കുത്ത നിറകേരളം ക്യാമ്പിലേയും 50 ശില്‍പികള്‍ പങ്കെടുത്ത ശില്‍പകേരളം ക്യാമ്പിലേയും കലാസൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു.  കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്,...
പത്തനംതിട്ട: കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2021-22ലെ സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണ്...
മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ 2020-2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. കോവിഡിനെ തുടര്‍ന്നാണ് മെയ് 31 ല്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിന്...
തൃശ്ശൂർ: കേരള ലളിതകലാ അക്കാദമിയുടെ 2020 - 201 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചയിച്ചിരുന്ന അവസാന തീയതി മെയ് 10ല്‍ നിന്ന് മെയ് 31 ലേക്ക്...