അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: അറിയിപ്പ്

April 4, 2021 - 8:18 pm

തൃശ്ശൂർ: ജവഹർ ബാലഭവനിൽ നടക്കുന്ന കോവിഡ് മെഗാ വാക്സിനേഷൻ ക്യാംപയിൻ ഏപ്രിൽ 5, 6 തിയ്യതികളിൽ ഉണ്ടായിരിക്കുന്നതല്ല. ബാലഭവൻ പോളിങ് ബൂത്തായതിനാലാണ് വാക്സിനേഷൻ മാറ്റിവെയ്ക്കേണ്ടിവന്നതെന്ന് ഡിഎംഒയുടെ ഓഫീസ് അറിയിച്ചു. ഏപ്രിൽ 7 മുതൽ വാക്സിനേഷൻ വീണ്ടും തുടരുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *