ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ

ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ 28/03/21 ഞായറാഴ്ച പറഞ്ഞു.

കിഫ്ബി അല്ലാതെ പണം സ്വരൂപിക്കാന്‍ കേരള സർക്കാരിന്റെ കൈയില്‍ എന്താണുള്ളതെന്നും അമിത് ഷാ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പിടിയിലായതോടെ സംസ്ഥാന സർക്കാരിന് മറ്റ് വഴിയില്ലാതായെന്നും അമിത് ഷാ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →